പ്രണയം

പ്രണയം
**********
വിഷ സർപ്പത്തിനൊപ്പമാണ്
ഉറങ്ങാൻകിടന്നത്...
ഉറക്കത്തിലെപ്പോഴെങ്കിലും
വിഷം തീണ്ടിയേക്കും..
പക്ഷെ....
മരണത്തേക്കാൾ വലുതെല്ലെ

നമുക്ക് പ്രണയം....

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)