മഴ തന്നെ മഴ

മഴ തന്നെ മഴ....
*************
അന്നൊരു മഴക്കാലത്ത്
അച്ഛൻടെ കയ്യും പിടിച്ച്
രക്ത സാക്ഷി
മണ്ഢപങളിലേക്ക്
ഞാനും യാത്രപോയിട്ടുണ്ട്
ഹൃദയം കൊണ്ട്
ഈങ്കിലാബെന്ന്
വിളിച്ചിട്ടുണ്ട്....
പക്ഷെ....
ഇന്നവർ....
എൻടെ ഉടലിൽ
വെട്ടികീറിയത്...

ചുവന്ന മഴച്ചാലുകൾ....

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)