ഗാസ്സ....

ഗാസ്സ....
******
ഗാസ്സാ..
രക്തം മണക്കുന്ന നിൻടെ
തെരുവീഥികളിൽ....
മരണം പതിയിരിക്കുന്ന
നിൻടെ ഇടനാഴികളിൽ
മിസൈലുകൾ തുപ്പുന്ന
തീക്കാറ്റിലും..
ഒരു ഇല...വാടാതെ
ഇരിക്കുമെങ്കിൽ
അതുമതി...
ജനിച്ച നാടിനുവേണ്ടിയുളള
പോരാട്ടത്തേ കുറിച്ച്
ലോകത്തോട് പറയാൻ

..............

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)