നോട്ടം...

നോട്ടം...
*******
ഒരുനോട്ടത്തിന്
ഇരമ്പിയാർക്കുന്ന
കടലിനെ തുറന്നുവിടാനാകും..
സ്വന്തമെന്ന്
ഇതുവരെ നിനച്ചതൊന്നും
അങ്ങിനെയല്ലെന്ന്
പറയാനാകും...
കരുതിയതൊന്നും
അരുതെന്ന്

വിളിച്ചു പറയാനാകും

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)