ചവർക്കുന്ന മുന്തിരി

ചവർക്കുന്ന മുന്തിരി
...............
പ്രണയിച്ചു നഷ്ടപ്പെടുന്നതിൻടെ
സുഖമറിയാൻ
ഒന്നുപ്രണയിക്കണമെന്നു തോന്നി
പക്ഷെ നഷ്ടപെടാൻ
മനസ്സുവന്നില്ല
അത്
കടംകഥ പോലെ
അയാളെ മോഹിപ്പിച്ചു
മായകാഴ്ചകളിലേക്ക്
കൂട്ടികൊണ്ടുപോയി ...
മുന്തിരിവല്ലികൾ തളിർത്ത
താഴ്വരയിൽ
അവർ മാത്രമായി
ഒടുവിൽ
അവർക്ക്
അവരെ തന്നെ
മടുത്തുതുടങ്ങി
അങ്ങിനെ
ആ ചവർക്കുന്ന മുന്തിരി

അവർ കടിച്ചു തുപ്പി

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)