മഴ....

മഴ....
*****
ഞാനൊന്നു
പെയ്യാൻതുടങ്ങുമ്പഴേക്കും
നീ കുട
നിവർത്തുന്നതുകൊണ്ട്
നിന്നെയൊന്നു നനയ്കാൻ

എനിക്കാവുന്നില്ലല്ലോ

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)