അമ്മ
അമ്മ
********
എൻടെകുട്ടികാലത്ത്
നനഞ്ഞ അടുപ്പിലെ
പുകഞ്ഞ
വിറകിൻടെ
മണമായിരുന്നുഅമ്മയ്ക്ക്...
പാതി വെന്ത
കഞ്ഞിയുടെ
ഉപ്പിച്ച
രുചിയായിരുന്നു
അമ്മയ്ക്ക്...!
എങ്കിലും
....
പനിച്ചുകിടക്കുമ്പോൾ
പൊളളുന്ന
നെറ്റിയിൽ
അമ്മയുടെ-
തണുത്തൊരു
മുത്തത്തിന്
കൊതിയോടെ....ഇപ്പോഴും..!
Comments
Post a Comment