ഇ.ജി.വസന്തൻ -സാധാരണക്കാരൻടെ മനസ്സുകൊണ്ട് എഴുതുന്ന ഒരാൾ--
സാധാരണക്കാരൻടെ മനസ്സുകൊണ്ട് എഴുതുന്ന ഒരാൾ--
************************
ഒരു എഴുത്തുകാരന് ഏറെനാൾ ഒരു ഭീരുവായി തുടരാനാകില്ല...ഇന്നെല്ലെങ്കിൽ നാളെ അയാൾക്ക് സമൂഹത്തെ (പതിസന്ധികളിൽ നിന്നും മുന്നോട്ടു നയിക്കുന്ന (പകൃയ്യയുടെ ഭാഗമാകേണ്ടിവരും......എഴുത്ത് എന്നത് ഒഴുക്കിന് ഒപ്പം നീന്തുന്ന ഒന്നല്ല അത് നില നിൽക്കുന്ന സംവിധാനങ്ങളെ നിരാകരിക്കുകയും മാറ്റിപണിയുകയും ചെയ്യുന്ന ഒന്നാണ് ....മൂടിവെക്കപെട്ട ധീരത ഒരു ഭീരുത്ത്വ മാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്....എന്നാൽ .......എല്ലായ് പോഴും ഒരു എഴുത്തുകാരന് സ്വന്തം (പത്യയശാസ്(ത കൂറിൽ നിന്നുകൊണ്ടോ..കാലങ്ങളായ് തന്നിൽ മാറ്റമില്ലാതെ തുടരുന്ന നിലപാടെന്ന കാർക്കശ്യത്തിൽ നിന്നുകൊണ്ടൊ എഴുതാനാകണമെന്നില്ല......(പത്യേകിച്ച് കഥാ സാഹിത്യം.. .അതങ്ങിനെ യാകണമെന്ന് നമുക്കു വാശിപിടിക്കാനുമാകില്ല.അങ്ങിനെ സംഭവിച്ചാൽ അതിനെയാണ് ഫാസിസംഎന്നു നമ്മൾ വിളിച്ചു കൊണ്ടിരിക്കുന്നത്....വസന്തൻ മാഷ് എന്ന കഥാകാരൻ രൂപപ്പെടുന്നത് താൻ ജീവിക്കുന്ന ജീവ പരിസരം തന്നിലേൽ പ്പിച്ച ആഘാതങ്ങളും ആഹ്ളാദങ്ങളും പരുവപ്പെടുത്തിയ മാനസീക വ്യവഹാരങ്ങളിൽ നിന്നാണ്...തികച്ചു സാധാരണക്കാരൻടെ നിഷ്കളങ്കമായ രാഷ്(ടീയത്തിൽ നിന്നാണ്.നിഷ് പക്ഷത ഒരുകുറ്റ മല്ല...അതൊരു പക്ഷമാണ് എന്ന് നമ്മൾ അംഗീകരിച്ചെ തീരു.....അത് ഒരു അരാഷ്(ടീയവാദമല്ല.....അതും ഒരു രാഷ്(ടീയമാണ്...അഞ്ചു കൊല്ലം കൂടുമ്പോൾ കേരളത്തിൽ സംഭവി ക്കുന്ന രാഷ്(ടീയ വ്യതിയാനമാണ് അതിനുള്ള തെളിവ്. വസന്തൻ മാഷ് ഒരു സാധരണക്കാരൻടെ നിരീക്ഷണ വൈഭവം കൊണ്ടു കഥയെഴുതുന്ന വ്യക്തിയാണ്.അദ്ദേഹത്തിൻടെ വായനക്കാരും അത്തരത്തിലുള്ളവരാണ്.വെറുമൊരു സ്മാർട്ടുഫോണാണ് കുടുംബം എന്ന എസ്റ്റാബ്ളിഷ് മെൻറിൻടെ ഘാതകൻ എന്ന നിരീക്ഷണവും..സ്വർഗ്ഗവും നരകവും ആത്മാവും അടങ്ങിയ ഫാൻടസികൾ കഥയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാകുന്നതും ആ സാധാണത്തമാണ്....,(പമേയം പഴയതായാലും പുതിയതായാലും പുതിയകാലത്തിൻടെ സാഹചര്യങ്ങൾ
ഉപകരണങ്ങൾ ഭാഷ എന്നിവ ഉപയോഗിക്കുമ്പോൾ കഥകൾക്ക് ലഭിക്കുന്ന (ഫഷ്നസ്സ് വളരെ വലുതാണ്.അതു കൊണ്ടു തന്നെ പറയാം വളരെ അപ് ടു ഡേറ്റഡായ എഴുത്തുകാരനാണ് വസന്തൻ മാഷ് .സാധരണ വായനാക്കാരെ തൃപ്തിപ്പെടുത്താൻ ഈ കഥകൾക്കു കഴിഞ്ഞാൽ അത് ചെറിയകാര്യമല്ല.
എഴുത്തിൻടെ ലോകത്തേക്കുവന്ന ചുരുങ്ങിയ നാളു കൊണ്ട് തന്നെ 5 പുസ്തകങ്ങൾ (പസിദ്ധീകരിച്ചു അതുമുഴുവൻ വിറ്റഴിക്കപെട്ടു..കുറെ പേർ അതുവായിച്ചു ഇതൊന്നും.....നിസാര കാര്യങ്ങളല്ല....(പിൻട് ഹൗസ് എന്നസമാന്തര (പസിദ്ധീകരണ ശാലയും വസന്തനെ പോലുള്ള (പാദേശികമെന്ന് പാർശ്വ വൽക്കരിക്കപെട്ട എഴുത്തുകാരും ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്........ സ(മ്പദായികമായ സ്ഥിരം ബിംബ ങ്ങളെ കേ(ന്ദീകരിച്ച്...മലയാളത്തിലെ എഴുത്തു കമ്പോളത്തെ കുത്തകകളായ കോർപ്പറേറ്റ് (പസാധക്കുള്ള മറുപടിയും ഇതു തന്നെയല്ലെ.....നിലവാരമുള്ളത് തിരിച്ചറിയാനും അല്ലാത്തവയെ നിരാകരിക്കാനും വായനക്കാർക്ക് നല്ല പൊലെ അറിയാം ...പിന്നെ നിങ്ങളുടെ മൂലധന മിടുക്കുകൊണ്ടുണ്ടായ ഓളത്തിൽ ഞങ്ങൾ വായനക്കാർ കുറച്ചൊക്കെ വീണുപോയി എന്നതു സത്യമാണ്...പക്ഷെ ഞങ്ങൾ തിരുത്തുകയാണ്....ആർഭാടങ്ങളില്ലാത്ത വലിയ ബാനറുകളില്ലാത്ത സമാന്തര (പസാധകരെയും എഴുത്തുകാരെയും ഞങ്ങൾ വീണ്ടെടുക്കുക തന്നെ ചെയ്യും....

Comments
Post a Comment