Posts

ദിലീപൻ പൊയ്യയുടെ ഒരു അവിവാഹിതൻടെ സുവിശേഷം

ദിലീപൻ പൊയ്യയുടെ ഒരു അവിവാഹിതൻടെ സുവിശേഷം ****************₹************************* ദിലീപൻ പൊയ്യ...എഴുത്തുകാരനാകാനുള്ള  വാശികൊണ്ടു മാ(തം എഴുതുന്നയാളല്ല...(ചിലരങ്ങിനെയായിരുന്നതുകൊണ്ട്)   നമ്മളടക്...

ഇ.ജി.വസന്തൻ -സാധാരണക്കാരൻടെ മനസ്സുകൊണ്ട് എഴുതുന്ന ഒരാൾ--

Image
സാധാരണക്കാരൻടെ മനസ്സുകൊണ്ട് എഴുതുന്ന ഒരാൾ-- ************************ ഒരു എഴുത്തുകാരന് ഏറെനാൾ ഒരു ഭീരുവായി തുടരാനാകില്ല...ഇന്നെല്ലെങ്കിൽ നാളെ  അയാൾക്ക് സമൂഹത്തെ (പതിസന്ധികളിൽ നിന്നും മുന്നോട്ടു നയിക്കുന്ന (പകൃയ്യയുടെ ഭാഗമാകേണ്ടിവരും......എഴുത്ത് എന്നത് ഒഴുക്കിന് ഒപ്പം നീന്തുന്ന ഒന്നല്ല അത്  നില നിൽക്കുന്ന  സംവിധാനങ്ങളെ നിരാകരിക്കുകയും മാറ്റിപണിയുകയും ചെയ്യുന്ന ഒന്നാണ് ....മൂടിവെക്കപെട്ട ധീരത ഒരു ഭീരുത്ത്വ മാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്....എന്നാൽ   .......എല്ലായ് പോഴും ഒരു എഴുത്തുകാരന് സ്വന്തം (പത്യയശാസ്(ത കൂറിൽ നിന്നുകൊണ്ടോ..കാലങ്ങളായ് തന്നിൽ മാറ്റമില്ലാതെ തുടരുന്ന നിലപാടെന്ന കാർക്കശ്യത്തിൽ നിന്നുകൊണ്ടൊ എഴുതാനാകണമെന്നില്ല......(പത്യേകിച്ച് കഥാ സാഹിത്യം.. .അതങ്ങിനെ യാകണമെന്ന് നമുക്കു വാശിപിടിക്കാനുമാകില്ല.അങ്ങിനെ സംഭവിച്ചാൽ അതിനെയാണ് ഫാസിസംഎന്നു നമ്മൾ വിളിച്ചു കൊണ്ടിരിക്കുന്നത്....വസന്തൻ മാഷ് എന്ന കഥാകാരൻ  രൂപപ്പെടുന്നത് താൻ ജീവിക്കുന്ന ജീവ പരിസരം തന്നിലേൽ പ്പിച്ച ആഘാതങ്ങളും ആഹ്ളാദങ്ങളും പരുവപ്പെടുത്തിയ മാനസീക വ്യവഹാരങ്ങളിൽ നിന്നാണ്...തികച്ചു സാധാരണക്കാര...

മുസ്തഫ കമാലിന്റെ.... കിളിമരച്ചില്ല (കഥാസമാഹാരം)

Image
മുസ്തഫ കമാലിന്റെ.... കിളിമരച്ചില്ല (കഥാസമാഹാരം) ********************* ഓരോരുത്തരും അവരവരുടെ അനുഭവങ്ങളെ സാംശീകരിക്കുന്നത് പലതരത്തിലാണ്... അത് പോലെ മുസ്തഫ കമാൽ തന്റെ ജീവിതാനുഭവങ്ങളെ കഥാബീജങ്ങളായ് മുളപ്പിച്ചെടുക്കുകയാണ് ..ചെയ്തത്.. ബാല്യകൗമാരങ്ങളും... പ്രണയവും.. വിരഹവും.. പ്രവാസവും.. ദാമ്പത്യവും എല്ലാം തന്നെ തന്റെ കഥകളുടെ ചാലകശക്തിയാവുകയാണ്... കഥപലപ്പോഴും വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ നുണകളാണെന്ന് പറയാറുണ്ട്... ചിലർക്ക് അത് തന്റെ തന്നെ ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടങ്ങളാകും.. അനുഭവങ്ങളുടെ സത്യസന്ധത കൊണ്ട് അതിന്റെ ചൂട് വായനക്കാരനെ അനുഭവിക്കാനാകും... മുസ്തഫ കമാലിന്റെ കഥകളിൽ വലിയ സൂഷ്മാന്വേഷണങ്ങളില്ലാതെ തന്നെ ജീവിതത്തിന്റെ പച്ചയെ കാണാനാകും... തന്റെയുള്ളിൽ ഒരു സൈക്കോളജിസ്റ്റ് ഉണർന്നിരിക്കുന്നതുകൊണ്ടാകാം.. ചില കഥാ മൂഹൂർത്തങ്ങളെ ഒരു ഉപദേശകന്റെയോ സിറ്റേക്ടറുടെ റോളിൽ നിന്നോ നടത്തുന്ന ആഖ്യാനങ്ങൾ സംഭവിക്കുന്നത്..... ഇത് ഒരു അപര വായനയുടെ ഇടം ഒരുക്കുന്നുണ്ട്... എഴുത്തുകാരൻ എഴുത്തിനും പുറത്താണെന്ന സൗകര്യം എഴുത്തുകാരനും വായനക്കാരനും ഉണ്ടാക്കപ്പെട്ട കുറെ കഥകളുണ്ട് ഇതിൽ... വിശ്വാസം...

നഫീസത്തു ബീവിയുടെ ജിബ്രാന്റെ രാജകുമാരി..

നഫീസത്തു ബീവിയുടെ ജിബ്രാ ന്റെ രാജകുമാരി.. ************** (പണയത്തിൻടെ  അതിരുകളില്ലാത്ത ആകാശങ്ങളെ കുറിച്ചുള്ള അടക്കിപിടിച്ച വർത്തമാനങ്ങളാണ് നഫീസത്തുബീവിയുടെ കവിതകൾ..... ഫാൻടസി...

മൂസ വടക്കനോളിയുടെ മണ്ണുടൽ

മൂസ വടക്കനോളിയുടെ മണ്ണുടൽ ********************************** കവിതകൾ പാടി പാടി ഉറക്കാനുള്ളതല്ല മറിച്ച്....പറഞ്ഞ് പറഞ്ഞ് ഉണർത്താനുള്ളതാണെന്ന് ഇവിടെയിതാ പുതിയൊരു കവികൂടി ആഹ്വാനം ചെയ്യുന്നു....മൂ...

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

Image
ബാല സാഹിത്യത്തിൻടെ ദിശാ സൂചിക തിരുത്തിയ  ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ ബാലസാഹിത്യത്തിൻടെ ചരി(തം പരിശോധിച്ചാൽ മലയാളസാഹിത്യത്തിൻടെ പിറവിയോളം തന്നെ  പഴക്കമുണ്ടാകും...കഥയോ കവിതയോ എഴുത പെട്ടപ്പോൾ കുട്ടികൾക്കായള്ള എഴുത്തുകൂടി ഉണ്ടായിട്ടുണ്ട്.... കാക്കേ കാക്കേ കൂടെവിടെ എന്ന കവിത നമ്മുടെ എ(ത തലമുറയാണ് പാടി കൊണ്ടിരിക്കുന്നത്....നമ്മുടെ കവി(തയത്തിലെ ഉള്ളൂരാണ് ഈ കവിത എഴുതിയത്.ആമയും മുയലും പന്തയം വെച്ച  കഥ....,കുറുക്കൻ മുന്തിരി കുലക്ക് ചാടിയ കഥ...നമ്മളെത്ര തലമുറ കൈമാറി... കവി കോലായിൽ ഗോപാലകൃഷ്ണൻ ...കൂകു  കൂകൂ  തീവണ്ടിക്ക്... മലയാളി തീവണ്ടി പരിചയപെട്ടതിനോളം പഴക്കമുണ്ട്...എന്നാൽ ഇതിനെയല്ലാം ബാലസാഹിത്യം എന്ന സാഹിത്യ ശാഖ എന്നരീതിയിൽ തരം തിരിക്കപെട്ടത് വളരെ അടുത്തകാലത്താണ്.അതിൽ തന്നെ കുട്ടികളുടെ ഭാഷയിൽ  വലിയ ജീവിത ദർശനത്തെ അവതരിപ്പിച്ച് ബാലസാഹിത്യത്തിന് ജനകീയസാഹിത്യം എന്ന മേൽവിലാസത്തിലേക്ക് ഉയർത്തിയ കവിയാണ് കുഞ്ഞുണ്ണിമാഷ്....കുഞ്ഞുണ്ണിമാഷെ ബാലസാഹിത്യകാരനായി തന്നെ കാണാനാണ് ഞാൻ ആ(ഗഹിക്കുന്നത്. ലോകത്തെ മുഴുവനും കുട്ടിയായി കണ്ട് അവർക്കു വേണ്ടിയുള്ള എഴുത്തായിരുന്നു അദ്ദേഹത്...

ബഷീർ വടക്കൻടെ പെരുവിരൽ

ബഷീർ വടക്കൻടെ പെരുവിരൽ ******************************************* ബഷീർ വടക്കൻ എന്ന  ഒരു കഥാകാരൻ നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ട്... കെട്ടകാലത്തിനോട് സന്ധി ചെയ്യാതെ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന...