ഇ.ജി.വസന്തൻ -സാധാരണക്കാരൻടെ മനസ്സുകൊണ്ട് എഴുതുന്ന ഒരാൾ--
സാധാരണക്കാരൻടെ മനസ്സുകൊണ്ട് എഴുതുന്ന ഒരാൾ-- ************************ ഒരു എഴുത്തുകാരന് ഏറെനാൾ ഒരു ഭീരുവായി തുടരാനാകില്ല...ഇന്നെല്ലെങ്കിൽ നാളെ അയാൾക്ക് സമൂഹത്തെ (പതിസന്ധികളിൽ നിന്നും മുന്നോട്ടു നയിക്കുന്ന (പകൃയ്യയുടെ ഭാഗമാകേണ്ടിവരും......എഴുത്ത് എന്നത് ഒഴുക്കിന് ഒപ്പം നീന്തുന്ന ഒന്നല്ല അത് നില നിൽക്കുന്ന സംവിധാനങ്ങളെ നിരാകരിക്കുകയും മാറ്റിപണിയുകയും ചെയ്യുന്ന ഒന്നാണ് ....മൂടിവെക്കപെട്ട ധീരത ഒരു ഭീരുത്ത്വ മാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്....എന്നാൽ .......എല്ലായ് പോഴും ഒരു എഴുത്തുകാരന് സ്വന്തം (പത്യയശാസ്(ത കൂറിൽ നിന്നുകൊണ്ടോ..കാലങ്ങളായ് തന്നിൽ മാറ്റമില്ലാതെ തുടരുന്ന നിലപാടെന്ന കാർക്കശ്യത്തിൽ നിന്നുകൊണ്ടൊ എഴുതാനാകണമെന്നില്ല......(പത്യേകിച്ച് കഥാ സാഹിത്യം.. .അതങ്ങിനെ യാകണമെന്ന് നമുക്കു വാശിപിടിക്കാനുമാകില്ല.അങ്ങിനെ സംഭവിച്ചാൽ അതിനെയാണ് ഫാസിസംഎന്നു നമ്മൾ വിളിച്ചു കൊണ്ടിരിക്കുന്നത്....വസന്തൻ മാഷ് എന്ന കഥാകാരൻ രൂപപ്പെടുന്നത് താൻ ജീവിക്കുന്ന ജീവ പരിസരം തന്നിലേൽ പ്പിച്ച ആഘാതങ്ങളും ആഹ്ളാദങ്ങളും പരുവപ്പെടുത്തിയ മാനസീക വ്യവഹാരങ്ങളിൽ നിന്നാണ്...തികച്ചു സാധാരണക്കാര...