ഒരു ചിത്രം വരച്ച് ജീവിതം തിരികെ പിടിച്ച് ഷാജി.കെ.അബ്ദു
ഒരു ചിത്രം കൊണ്ട്
ജീവിതം തിരികെ പിടിക്കുന്നതു കണ്ടോ....?
ആശുപത്രി കിടക്കയിലും തന്റെ ചുറ്റുപാടുകളെ ആവിഷ്ക്കരിക്കാതിരിക്കാനാവില്ല അയാൾക്ക്
കലാപ്രവർത്തകർ എപ്പോഴും അങ്ങിനെ ആയിരിക്കും
താൻ കൊണ്ടതും കണ്ടതുമായ
ജീവിത പരിസരങ്ങളെ പകർത്തുക
എന്നത് അയാൾ സ്വയം ഏറ്റെടുക്കന്ന
ഉത്തരവാദിത്വമാണ്
ICU ഒരു വരമ്പാണ്
ജീവിതത്തിനും മരണത്തിനും ഇടയിൽ
ചില്ലുകൊണ്ട് മറച്ച ഒരു അതിര്...
അകത്ത് നിന്നു താൻ കണ്ടത്
ജീവിതം തിരികെ പിടിക്കുന്നതു കണ്ടോ....?
ആശുപത്രി കിടക്കയിലും തന്റെ ചുറ്റുപാടുകളെ ആവിഷ്ക്കരിക്കാതിരിക്കാനാവില്ല അയാൾക്ക്
കലാപ്രവർത്തകർ എപ്പോഴും അങ്ങിനെ ആയിരിക്കും
താൻ കൊണ്ടതും കണ്ടതുമായ
ജീവിത പരിസരങ്ങളെ പകർത്തുക
എന്നത് അയാൾ സ്വയം ഏറ്റെടുക്കന്ന
ഉത്തരവാദിത്വമാണ്
ICU ഒരു വരമ്പാണ്
ജീവിതത്തിനും മരണത്തിനും ഇടയിൽ
ചില്ലുകൊണ്ട് മറച്ച ഒരു അതിര്...
അകത്ത് നിന്നു താൻ കണ്ടത്
പുറത്ത് നിന്ന് അകത്തേക്ക്
നമ്മൾ നോക്കിയാൽ കാണാനാവില്ല
എന്ന് ഷാജി കെ അബ്ദുവിനറിയാം
അതാണ യാൾ പകർത്തി തന്നത്....
ഒരു ചിത്രം കൊണ്ട്
ഒരു ജീവിതം തിരികെ പിടിച്ച
ഒരു കഥയുണ്ടതിൽ.....
ഷാജിക്ക .... ഗ്രേറ്റ് സലൂട്ട് https://www.facebook.com/100028423954358/posts/256507425306721/

Comments
Post a Comment