ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് 157 റൺസ് ജയം

 

ഇന്ത്യയെ ഇനി വിദേശ പിച്ചുകളിൽ പതറുന്ന ടീമെന്നു പറയാനാവില്ല , അടിച്ചാൽ തിരിച്ചടിക്കുന്ന ടീം , ക്രിക്കറ്റിന്റെ തമ്പ്രാക്കൻമാരെ അവരുടെ നാട്ടിൽ ചെന്ന് വിറപ്പിച്ച് ചരിത്രം  കുറിക്കുകയാണ് കോഹലി നേതൃത്വം കൊടുക്കുന്ന ടീം ഇന്ത്യ, ധോനിയുടെ നിഴലിൽ നിന്ന് കോഹ്‌ലി  അഗ്രസീവ് & ഇന്നോവേറ്റീവ് ക്യാപ്റ്റനായി മാറുന്ന കാഴ്ച്ച നമ്മൾ ഇംഗ്ലണ്ടിൽ കണ്ടു. ആദ്യ ഇന്നിങ്സിൽ  കടവുമായി ഇറങ്ങിയ ഇന്ത്യൻ ടീമിന് രേഹിത്ത് ശർമ്മ - രാഹുൽ സഖ്യം  മികച്ച പ്രതിേരോധം തീർത്തു. ആന്റേഴ്സൺ നയിക്കുന്ന പേസ് ആക്രമണത്തെ മെരുക്കി ആക്രമണത്തിലേക്ക് ഗിയർ മാറ്റി രോഹിത്ത് ശർമ്മ തന്റെ പ്രതിഭയോട് നീതി കാട്ടി, അങ്ങനെ അദ്ദേഹത്തിന്റെ വിദേശത്തെആദ്യ സെഞ്ചുറിയും പിറന്നു. രാഹുലിനെ നഷ്ടപ്പെട്ടെങ്കിലും വന്നവർ വന്നവർ അവരുടെ റോളുകൾ ഭംഗിയാക്കി. കോഹ്ലിയും പന്തും താക്കൂറും തകർത്താടി ഇന്ത്യയ്ക്ക് 99 റണ്ണിന്റെ ആദ്യ ഇന്നിംഗ്സ് കടവും വീട്ടി 365 റൺസ് ലീഡ്

വിശദമായ സ്ക്കോർ താഴെ ചേർക്കുന്നു


റൂട്ടിനെ പിടിച്ചുകെട്ടിയാൽ ഇംഗ്ലണ്ടിനെ തളക്കാമെന്ന പാഠം ഇന്ത്യ പഠിച്ചു 

മനോഹരമായ സ്പെല്ലുകൾ എറിഞ്ഞ് ബുമ്ര ഇന്ന് നിലവിലുള്ളതിൽ ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളർ താനാണെന്ന് അടിവരയിട്ടു ഉറപ്പിക്കുകയായിരുന്നു ഓവലിൽ വൈവിധ്യവും റിവേഴ്സ് സിംഗും എല്ലാം സമന്വയിപ്പിച്ച് ഏതു ബാറ്റ്സ്മാനെയും വീഴ്ത്താവുന്ന മികവ് .

ശാർദ്ദൂൽ താക്കൂർ ഇന്ത്യയ്ക്ക് മികച്ച മുതൽ കൂട്ടാവുമെന്ന് സൂചന തന്ന മത്സരമായിരുന്നു ഇത്  രണ്ടു ഇന്നിംഗ്സിലും ബാറ്റു കൊണ്ടും ബോളു കൊണ്ടും മികച്ചെ ബ്രെയിക്ക് ത്ര്യൂ ഉണ്ടാക്കുന്ന മാസ്മരിക പ്രകടനത്താൽ ഓവൽ ടെസ്റ്റ് അദ്ദേഹം അവിസ്മരണീയമാക്കി


രണ്ടാം ഇന്നിംഗ്സിൽ 127 റൺസ് നേടിയ റോഹിത് ശർമ്മ മാൻ ഓഫ് ദ മാച്ചായി 

നാസർ ഹുസൈൻ, വോൺ എന്നിവർ ഇന്ത്യൻ ടീമിനെ പ്രശംസകൾ കൊണ്ട് മൂടി , പ്രവചനങ്ങൾക്ക് അപ്പുറമാണ് ഇന്ത്യൻ ടീമെന്ന് അവർ അഭിപ്രായപ്പെട്ടു ...

മുൻ സ്റ്റാറ്റിസ്റ്റിക്സ് കൾക്കു വേണ്ടി ഞങ്ങൾ കളിക്കുന്നില്ല ഓരോ കറന്റ് സാഹചര്യങ്ങൾക്ക് അനുയോജ്യമായി കാര്യങ്ങൾ പ്ലാൻ ചെയ്യുന്നു എപ്പോഴും ജയിക്കാൻ വേണ്ടി കളിക്കുന്നു, അതാണ് ടീം ഇന്ത്യയുടെ നയം ,ഇന്ന് അത് കുട്ടികൾ ഭംഗിയായി ഗ്രൗണ്ടിൽ നടപ്പിലാക്കി അതായിരുന്നു കോഹ്ലിയുടെ മറുപടി

ഇന്ത്യ: ഒന്നാം ഇന്നിംഗ്‌സ്-191 രണ്ടാം ഇന്നിംഗ്സ്  -466

ഇംഗ്ലണ്ട് : ഒന്നാം ഇന്നിംഗ്സ് - 290 രണ്ടാം ഇന്നിംഗ്സ് -210

ഇന്ത്യ 157 റൺസിന് ജയിച്ചു

രോഹിത്ത് ശർമ്മ മാൻ ഓഫ്ദ മാച്ച്


IND 1st Inns - 191/10
Player R(B) 4s 6s SR
Rohit 11(27) 1 0 40.74
c Bairstow b Chris Woakes 
Rahul 17(44) 3 0 38.64
lbw b Robinson 
Pujara 4(31) 1 0 12.9
c Bairstow b James Anderson 
Kohli 50(96) 8 0 52.08
c Bairstow b Robinson
Ravindra Jadeja 10(34) 2 0 29.41
c Root b Chris Woakes 
Rahane 14(47) 1 0 29.79
c Moeen b Craig Overton 
Pant 9(33) 1 0 27.27
c Moeen b Chris Woakes 
Thakur 57(36) 7 3 158.33
lbw b Chris Woakes 
Umesh 10(20) 1 0 50
c Bairstow b Robinson
Bumrah 0(0) 0 0 0
run out (Rory Burns)
Siraj 1(1) 0 0 100
not out
Extras 8
(nb 0, b 0, penalty 0, w 0, lb 8)
Total 191
(61.3 ovrs, 10 Wkts) RR 3.11
Bowling
Bowler O M R W
James Anderson 14 3 41 1
Robinson 17.3 9 38 3
Chris Woakes 15 6 55 4
Craig Overton 15 2 49 1



ENG 1st Inns - 290/10
Player R(B) 4s 6s SR
Rory Burns 5(11) 0 0 45.45
b Bumrah 
Haseeb Hameed 0(12) 0 0 0
c Pant b Bumrah 
Malan 31(67) 5 0 46.27
c Rohit b Umesh 
Root 21(25) 4 0 84
b Umesh 
Craig Overton 1(12) 0 0 8.33
c Kohli b Umesh 
Ollie Pope 81(159) 6 0 50.94
b Thakur 
Bairstow 37(77) 7 0 48.05
lbw b Siraj 
Moeen 35(71) 7 0 49.3
c Rohit b Ravindra Jadeja 
Chris Woakes 50(60) 11 0 83.33
run out (Pant/Bumrah)
Robinson 5(6) 0 0 83.33
b Ravindra Jadeja
James Anderson 1(12) 0 0 8.33
not out
Extras 23
(nb 8, b 1, penalty 0, w 0, lb 14)
Total 290
(84 ovrs, 10 Wkts) RR 3.45
Bowling
Bowler O M R W
Umesh 19 2 76 3
Bumrah 21 6 67 2
Thakur 15 2 54 1
Siraj 12 4 42 1
Ravindra Jadeja 17 1 36 2

IND 2nd Inns - 466/10
Player R(B) 4s 6s SR
Rohit 127(256) 14 1 49.61
c Chris Woakes b Robinson 
Rahul 46(101) 6 1 45.54
c Bairstow b James Anderson 
Pujara 61(127) 9 0 48.03
c Moeen b Robinson 
Kohli 44(96) 7 0 45.83
c Craig Overton b Moeen 
Ravindra Jadeja 17(59) 3 0 28.81
lbw b Chris Woakes 
Rahane 0(8) 0 0 0
lbw b Chris Woakes 
Pant 50(106) 4 0 47.17
c and b Moeen 
Thakur 60(72) 7 1 83.33
c Craig Overton b Root 
Umesh 25(23) 1 2 108.7
c Moeen b Craig Overton
Bumrah 24(38) 4 0 63.16
c Moeen b Chris Woakes
Siraj 3(6) 0 0 50
not out
Extras 9
(nb 2, b 0, penalty 0, w 0, lb 7)
Total 466
(148.2 ovrs, 10 Wkts) RR 3.14
Bowling
Bowler O M R W
James Anderson 33 10 79 1
Robinson 32 7 105 2
Chris Woakes 32 8 83 3
Craig Overton 18.2 3 58 1
Moeen 26 0 118 2
Root 7 1 16 1

ENG 2nd Inns - 210/10
Player R(B) 4s 6s SR
Rory Burns 50(125) 5 0 40
c Pant b Thakur 
Haseeb Hameed 63(193) 6 0 32.64
b Ravindra Jadeja 
Dawid Malan 5(33) 0 0 15.15
run out ((sub)Mayank Agarwal/Pant)  
Joe Root 36(78) 3 0 46.15
b Thakur 
Ollie Pope 2(11) 0 0 18.18
b Bumrah 
Jonny Bairstow 0(4) 0 0 0
b Bumrah 
Moeen Ali 0(4) 0 0 0
c (sub)Suryakumar Yadav b Ravindra Jadeja 
Chris Woakes 18(47) 1 0 38.3
c Rahul b Umesh 
Craig Overton 10(29) 1 0 34.48
b Umesh 
Ollie Robinson 10(32) 2 0 31.25
not out
James Anderson 2(5) 0 0 40
c Pant b Umesh 
Extras 14
(nb 7, b 2, penalty 0, w 0, lb 5)
Total 210
(92.2 ovrs, 10 Wkts) RR 2.27
Bowling
Bowler O M R W
Umesh Yadav 18.2 2 60 3
Jasprit Bumrah 22 9 27 2
Ravindra Jadeja 30 11 50 2
Mohammed Siraj 14 0 44 0
Shardul Thakur 8 1 22 2


Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)