ബി.കോം ഫിഫ്ത്ത് സെമസ്റ്റർ എക്സാം പ്രഖ്യാപിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.കോം ഫിഫ്ത്ത് സെമസ്റ്റർ എക്സാം പ്രഖ്യാപിച്ചു. 27-01-2022 മുതൽ നടത്തുമെന്നാണ് പ്രാഥമീകമായി അറിയാൻ കഴിയുന്നത് കോവിഡ് പകർച്ചാ നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിലും കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിൽ വരുന്നതിന്റെ സാഹചര്യത്തിലും എക്സാം Date മാറ്റം വരാൻ സാധ്യതയുണ്ട്. എസ് എൻ പുരം മാസ്റ്റേഴ്സ് അക്കാദമിയിൽ ഇൻകം ടാക്സ് , മാനേജ്മെന്റ് എക്കൗണ്ടിങ്ങ് സബ്ജക്ടുകൾക്കായ് ക്രാഷ് ബാച്ചുകൾ ആരംഭിച്ചു. അഡ്മിഷനായി 9745064712,7012363337 നമ്പറുകളിൽ ബന്ധപ്പെടുക. മാർച്ച് മാസത്തിൽ പ്രഖ്യാപിച്ച പ്ലസ് വൺ , പ്ലസ് ടു പരീക്ഷകൾക്കായുള്ള എക്കൗണ്ടിങ്ങ് ക്രാഷ് ബാച്ചുകളും മാസ്റ്റേഴ്സിൽ ആരംഭിച്ചിട്ടുണ്ട് തൃശൂർ പ്രൊഫിൻസുമായ് ചേർന്ന് CMA കോഴ്സിന്റെ എൻട്രൻസ് കോച്ചിങ്ങും മാസ്റ്റേഴ്സിൽ നടന്നു വരുന്നു. ഇന്ത്യൻ സി.എം.എ - അക്കൗണ്ടിംഗ് മേഖലയിലെ ട്രെൻഡ് കോഴ്സ് കൊമേഴ്സ് പ്ലസ് ടു ചെയ്യുന്നവർക്കും B.Com ചെയ്യുന്നവർക്കും ബിഗ് ഓപ്പർച്യൂനിറ്റി തൃശൂർ Profinz മായ് ചേർന്ന് ഇപ്പോൾ S. N പുരം Master's Academy യിലും CMA ചെയ്യാനുള്ള സൗകര്യം 9745 064712, 7012363337 കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ...